Home നിര്യാതനായി MAHE NEWS May 05, 2026 0 നിര്യാതനായി ചാലക്കര MLA റോഡിൽ കുഞ്ഞിപറമ്പത്ത് അനന്തൻ (89) നിര്യാതനായി ഭാര്യ : പരേതയായ രാധ മക്കൾ : സുരേഷ് കുമാർ | (സൗദി) ,മോഹനൻ (സൗദി)സജിത സഹോദരങ്ങൾ :നാണി, പരേതരായ ജാനു . രാജൻ . ഗംഗാധരൻ . രേവതി. ശവസംസ്ക്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് വീട്ട് വളപ്പിൽ
Post a Comment