o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദിൻ്റെ അടുത്ത് കൂടയുള്ള പറമ്പത്ത് തൻഈമിൽ താമസിക്കുന്ന പുനത്തും കണ്ടിയിൽ റാബിയ (78) നിര്യാതയായി. 


പരേതരായ മമ്മു ഹാജിയുടേയും,  ആച്ചുവിന്റെയും മകളാണ്.


ഭർത്താവ്: പരേതനായ കണ്ടോത്ത് കാസിം. 

മക്കൾ: സബീത, ഷമീന (ബാബൂത്തി).


മരുമക്കൾ: നിയാസ് മണ്ണിക്കുന്നത്ത്, നൗഷാദ് (ദുബായ്).  


സഹോദരങ്ങൾ: മഹമൂദ്,  ഇസ്മായിൽ, സിദീഖ്, അഫ്സത്ത്, പരേതരായ  സൈനബ, മറിയം, ഹാരിസ്.


ഖബറടക്കം: ഇന്ന് വെള്ളിയാഴ്ച്ച രാവിലെ ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post