നിര്യാതയായി
ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദിൻ്റെ അടുത്ത് കൂടയുള്ള പറമ്പത്ത് തൻഈമിൽ താമസിക്കുന്ന പുനത്തും കണ്ടിയിൽ റാബിയ (78) നിര്യാതയായി.
പരേതരായ മമ്മു ഹാജിയുടേയും, ആച്ചുവിന്റെയും മകളാണ്.
ഭർത്താവ്: പരേതനായ കണ്ടോത്ത് കാസിം.
മക്കൾ: സബീത, ഷമീന (ബാബൂത്തി).
മരുമക്കൾ: നിയാസ് മണ്ണിക്കുന്നത്ത്, നൗഷാദ് (ദുബായ്).
സഹോദരങ്ങൾ: മഹമൂദ്, ഇസ്മായിൽ, സിദീഖ്, അഫ്സത്ത്, പരേതരായ സൈനബ, മറിയം, ഹാരിസ്.
ഖബറടക്കം: ഇന്ന് വെള്ളിയാഴ്ച്ച രാവിലെ ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment