o കെ.കെ. നൗഫലിനെ അനുസ്മരിച്ചു
Latest News


 

കെ.കെ. നൗഫലിനെ അനുസ്മരിച്ചു

 കെ.കെ. നൗഫലിനെ അനുസ്മരിച്ചു



അഴിയൂർ : മുസ്ലിംലീഗ് മുക്കാളി ശാഖ ജോ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.കെ. നൗഫലിനെ മുസ്ലിംലീഗ് മുക്കാളി ശാഖകമ്മിറ്റി അനുസ്മരിച്ചു. ശാഖപ്രസിഡണ്ട് പി സുലൈമാൻ്റെ അദ്യക്ഷതയിൽ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് യു. എ.റഹീം ഉത്ഘാടനം ചെയ്തു. സയീദ് അസ്അദി അനുസ്മരണ പ്രഭാഷണം നടത്തി. പി പി ഇസ്മായിൽ ഹാരിസ് മുക്കാളി, കെ.പി. ചെറിയ കോയ തങ്ങൾ, എം.പി. സിറാജ്, മുഹമദ് ഇഫ്ത്ത്യാസ്, എം ഫൈസൽ, ടി. സിറാജ് പ്രസംഗിച്ചു.

Post a Comment

Previous Post Next Post