നിര്യാതനായി
തലശ്ശേരി: ടെമ്പിൾ ഗേറ്റിലെ തിരുവോത്ത് ഹൗസിൽ എ എം പ്രേംലാൽ (69) നിര്യാതനായി.
പരേതരായ വാസുദേവന്റെയും ഹൈമാവതിയുടെയും മകനാണ്.
ഭാര്യ സുമന്ന
സഹോദരങ്ങൾ: പ്രേമജ, ശ്രീജ, പരേതരായ ഗോപിനാഥ്, സജീവൻ, ആനന്ദ്, ശ്രീദേവി, അനിത. ശവസംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 11 മണിക്ക് കവിയൂർ പുനത്തയിലെ വീട്ടുവളപ്പിൽ.
Post a Comment