o ദേശീയ ഡെങ്കി ദിനാചരണം
Latest News


 

ദേശീയ ഡെങ്കി ദിനാചരണം

 ദേശീയ  ഡെങ്കി ദിനാചരണം



മാഹി : ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽദേശീയ  ഡെങ്കി ദിനാചരണം സംഘടിപ്പിച്ചു. കൊതുകുജന്യ രോഗങ്ങളെ കുറിച്ച്  പാത്തോളജിസ്റ്റ്  ഡോ. ഷബിന  സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡി ശിവകുമാർ അധ്യക്ഷനായി. വി പി സുജാത, ദീപ ഡി, ബി ബനിഷ, രജുല എന്നിവർ സംസാരിച്ചു. കെ ഹരീന്ദ്രൻ , വി  പ്രജിഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post