o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ചാലക്കര കോളോത്ത് താഴെക്കുനിയിൽ എ.കെ.നളിനി (74) അന്തരിച്ചു.

ഭർത്താവ്: പരേതനായ പി.ആർ. രാമചന്ദ്രൻ.

മക്കൾ: പി.ആർ.സന്തോഷ് (സൗഭാഗ്യ ലോട്ടറി), പി.ആർ. സജിത, പി.ആർ. സുധീഷ് (മസ്കറ്റ്).

മരുമക്കൾ: സുനിൽ കുമാർ (വിമുക്ത ഭടൻ), ഷഗിജ, സിമിന.

സഹോദരങ്ങൾ: ശാന്ത, രാജൻ, ഉഷ, ജാനു, കമല, പരേതരായ പാറു, രാഘവൻ, ദേവകി, പവിത്രൻ.

സംസ്കാരം 17 ന് വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post