o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



വെസ്റ്റ് നിടുമ്പ്രം ചാത്തുപീടികയ്ക്ക് സമീപം ജാനകി പുരത്തിൽ മുണ്ടങ്ങാടൻ സുരേന്ദ്രൻ (69) നിര്യാതനായി. പരേതനായ മുണ്ടങ്ങാടൻ ചാത്തുക്കുട്ടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: സുധിന, സനിഷ, ശരത്ത്. മരുമക്കൾ ധനീഷ്, നിഖിൽ, റിനിഷ. സഹോദരങ്ങൾ വിലാസിനി, പ്രസന്ന, മുണ്ടങ്ങാടൻ പ്രകാശൻ (അശ്വതി ടിമ്പേർസ്, ന്യൂമാഹി), പ്രദീപൻ (ഗോൾഡൺ ഫർണിച്ചർ, ഇടയിൽ പിടിക). സംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.


Post a Comment

Previous Post Next Post