അഖിലേന്ത്യാ അമ്പെയ്ത്ത് മത്സരത്തിൽ തിളങ്ങി മയ്യഴിയുടെ അഭിമാനമായി ഷാരോൺ രജീഷ് മാഹി
മാഹീ : ഗോവയിൽ നടന്ന അഖിലേന്ത്യാ അമ്പെയ്ത്ത് (Archery) ടൂർണമെന്റിൽ U-18വിഭാഗത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് 12-ാം സ്ഥാനം നേടി പന്തക്കൽ സ്വദേശി ഷാരോൺ രജീഷ്.
എക്സ്ൽ പബ്ലിക് സ്കൂളിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ആയ ഷാരോൺ രജീഷ് , ഇതിനകം തന്നെ 2025-2026 പതുച്ചേരി വച്ചുനടന്ന സ്റ്റേറ്റ് മീറ്റിൽ (ഡിസ്‌കസ് )വെള്ളി മേഡലും(ഷോട്പുട്ടിൽ ) മെഡൽ നേടിയിരുന്നു.25-26 വർഷത്തെ ദേശീയ തലത്തിലെ (SGFI )ദേശീയ അസോസിയേഷൻ archery മത്സരങ്ങളിൽ പങ്കെടുത്തു.ഇന്ത്യൻ റിസേർവ് ബറ്റാലിയൻ മാഹിയിലെ എ എസ് ഐ രജീഷിന്റയും. നിസ്സയുടെയും മകനാണ് ഷാരോൺ.
ദേശീയ തലത്തിൽ മികവുതെളിയിച്ചു മാഹിയുടെ.അഭിമാനതാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്

Post a Comment