*പന്തക്കലിൽ നിന്നും അനധികൃതമായി ഡീസൽകടത്തുകയായിരുന്ന ടാങ്കറുകൾ പിടികൂടി*
മാഹി :പന്തക്കലിൽ നിന്ന് ഡീസൽ കടത്തുകയായിരുന്ന രണ്ട് ടാങ്കർ ലോറികളെ പോലീ പിടികൂടി
മാഹി കോസ്റ്റൽ ഇൻസ്പെക്ടർ ആടലരസൻ ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടാങ്കറുകൾ പികൂടിയത്
PY -03 B 5136,
KL-49
A-7707 രജിസ്ട്രേഷൻനമ്പർ വാഹനങ്ങളാണ് പിടികൂടിയത്
മാഹിയിൽ നിന്ന് കേരളത്തിലേക്ക് രാത്രികാലങ്ങളിൽ ഡീസൽ കടത്തുന്നത് പതിവാണ്
ഇതിന് മുമ്പും ഡീസൽ കടത്തുന്ന വാഹനങ്ങൾ മാഹി പോലീസ് പിടികൂടിയിരുന്നു
എന്നാൽ കേരള പോലീസിൻ്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലാത്തത് കടത്തുകാർക്ക് സൗകര്യമാണ്
പള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യും.

Post a Comment