o നിര്യാതയായി
Latest News


 

നിര്യാതയായി

 * നിര്യാതയായി*



പന്തക്കൽ കാര്യാട്ടിൽ ബി.സരോജിനി (82) (റിട്ട. സീനിയർ ക്ലാർക്ക്, പോണ്ടിച്ചേരി കോടതി) നിര്യാതയായി. 

ഭർത്താവ് : തോട്ടോളിൽ എ.കെ.ബാലകൃഷ്ണൻ (റിട്ട. ഓർത്തോട്ടിസ്റ്റ്, ജിപ്മർ, പോണ്ടിച്ചേരി).

 മക്കൾ: ബി.ഗോപാലകൃഷ്ണൻ, (ലക്ചറർ, പോളിടെക്നിക് കോളേജ്, കാരയ്ക്കൽ), ഡോ.ബി.സുനിത (ഡെൻ്റൽ സർജൻ, പി.എച്ച്.സി, കരികലമ്പാക്കം). 

മരുമക്കൾ: ദീപ മണ്ണിൽ (എൽഎൽബി), അവിനാഷ് സിംഗ്, (ഡിജിഎം, ഇൻ്റഗ്രാ സോഫ്റ്റ്‌വെയർ സർവീസസ്, പോണ്ടിച്ചേരി). 

സംസ്കാരം ചെറുപുളശ്ശേരിയിലെ വീട്ടു വളപ്പിൽ നടന്നു .


Post a Comment

Previous Post Next Post