o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി :കുറിച്ചിയിൽ മണിയൂർ വയൽ - മൈദക്കമ്പനി റോഡിൽ പാറക്കണ്ടി സഹിജ (63) അന്തരിച്ചു.

അച്ഛൻ :പരേതനായ കുഞ്ഞിപ്പുരയിൽ കേളു.

അമ്മ: പാറക്കണ്ടി നാരായണി.

സഹോദരങ്ങൾ: ലീല, രതി, വനിത, സവിത, രാജേഷ് (ഓട്ടോ ഡ്രൈവർ), പരേതരായ ശശി, രാജീവൻ.

സംസ്കാരം ഇന്ന് (ബുധൻ) ഉച്ച ഒന്നിന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post