o കൂത്ത്പറമ്പിന്റെ നിയുക്ത എം.എൽ എ പി.കെ പ്രവീണിൻ്റെ വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള പര്യടന പരിപാടി ആരംഭിച്ചു
Latest News


 

കൂത്ത്പറമ്പിന്റെ നിയുക്ത എം.എൽ എ പി.കെ പ്രവീണിൻ്റെ വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള പര്യടന പരിപാടി ആരംഭിച്ചു

 കൂത്ത്പറമ്പിന്റെ നിയുക്ത എം.എൽ എ  പി.കെ പ്രവീണിൻ്റെ  വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള പര്യടന പരിപാടി ആരംഭിച്ചു



കൂത്ത്പറമ്പിന്റെ നിയുക്ത എം.എൽ എ  .  പി.കെ പ്രവീൺ  വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള പര്യടന പരിപാടി കരിയാട് പള്ളിക്കുനി സേട്ട് മുക്കിൽ നിന്നും ആരംഭിച്ചു.സി.പി.എം നേതാവ് ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനൻ ,കെ .ഇ .കുഞ്ഞബ്ദുള്ള, രവീന്ദ്രൻ കുന്നോത്ത്, കെ. മുകുന്ദൻ , പി.കെ.രാജൻ, എം.ടി.കെ.ബാബു. കെ.പി.ചന്ദ്രൻ , സന്തോഷ് .വി കരിയാട് എന്നിവർ നേതൃത്വം നൽകി നിയുക്ത എം.എൽ.എ പി.കെ പ്രവീൺ സ്വീകരണത്തിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post