o യു. സി. ഷമേജ് ബലിദാന ദിനം ആചരിച്ചു
Latest News


 

യു. സി. ഷമേജ് ബലിദാന ദിനം ആചരിച്ചു

 യു. സി. ഷമേജ് ബലിദാന ദിനം ആചരിച്ചു



മാഹി: ഭാരതീയ മൂല്യങ്ങളിൽ ആത്മവിശ്വാസവും പരമ്പര, സംസ്കൃതി, ആദർശം എന്നിവയിൽ അഭിമാനവുമുള്ള സമാജത്തെ വളർത്താനാണ് രാഷ്ടീയ സ്വയം സേവക സംഘം പ്രവർത്തിക്കുന്നതെന്ന് സംഘത്തിന്റെ പാനൂർ ഖണ്ഡ് പ്രചാരക് പ്രമുഖ് ഇ.ടി. കെ.രമീഷ് പറഞ്ഞു. ന്യൂമാഹിയിലെ ബലിദാനി സ്വർഗ്ഗീയ യു.സി. ഷമേജിൻ്റ ബലിദാന ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്‌പാജ്ഞലിക്കു ശേഷം സ്വർഗ്ഗീയ കനകൻസേവ കേന്ദ്രത്തിൽ നടന്ന അനുസ്‌മരണ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു രമീഷ് 

രാഷ്ട്രീയ സ്വയം സേവകസംഘം ജില്ല സേവപ്രമുഖ് കെ.പി.സന്ദീപ്, പാനൂർ ഖണ്ഡ് സമ്പർക്ക പ്രമുഖ് പി. പ്രതീഷ് കുമാർ, ഖണ്ഡ് സഹ: ശാരീരിക് പ്രമുഖ് കെ.പി. സുനീഷ് എന്നിവരും സംബദ്ധിച്ചു


Post a Comment

Previous Post Next Post