നിര്യാതയായി
അഴിയൂർ : മുക്കാളിയിലെ തോട്ടോളി ഇസ്മായിലിൻ്റെഭാര്യ നഫീസ മാണികോത്ത് (72) നിര്യാതയായി
മക്കൾ :നവാസ്, നിഷാസ്, മുജീബ് (ഖത്തർ) നിയാദ്
അസ്മിന
മരുമക്കൾ: നജീബ് (ദുബൈ ) റസീന തലശ്ശേരി, ഷർമിനാദാപുരം റോഡ്, റസീന ചമ്പാട്
സഹോദരങ്ങൾ അഹമദ്, മജീദ്, റഹീം , ബഷീർ
റാബി, സൈബു, ഷാഹിദ ,തസ്‌നി
ഖബറടക്കം : രാവിലെ10 മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ

Post a Comment