o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 വൈദ്യുതി വിതരണം മുടങ്ങും



അഴിയൂർ :നാളെ (07/05/26) ബുധൻ പുതിയ ട്രാൻസ്ഫോർമറിലേക്കുള്ള ലൈൻ വർക്കിന്റെ ഭാഗമായി  'പുളിയേരി നട' ട്രാൻസ്ഫോർമറിന്റെ മാഹി സ്റ്റേഷൻ ഭാഗത്തേക്കുള്ള ലൈനിൽ രാവിലെ 8.30 മുതൽ 5 മണി വരെ വൈദ്യുത സപ്ലൈ ഉണ്ടാവില്ല.

Post a Comment

Previous Post Next Post