Home അന്തരിച്ചു MAHE NEWS May 14, 2026 0 *അന്തരിച്ചു*ചമ്പാട് : തൈക്കണ്ടിയിൽ ശ്രീപത്മത്തിൽ വി ഉദയകുമാർ (77) അന്തരിച്ചു. (റിട്ടയേഡ് പള്ളൂർ ഇലക്ട്രിസിറ്റി ജീവനക്കാരൻ) ഭാര്യ : പത്മാവതി മക്കൾ :ഷാജി ,( ഖത്തർ),ബിജു ,( സിവിൽ എഞ്ചിനീയർ) സനിൽ( മാഹി പോലീസ് )സംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ
Post a Comment