o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



വെസ്റ്റ് നിടുമ്പ്രത്തെ കുനിയിൽ അണിയേരി രോഹിണി (70) നിര്യാതയായി. 

ഭർത്താവ് :അനന്തൻ. 

മക്കൾ ഷിനോയ്,ഷിജിന, ഷിബിന,j ഷഹിന 

മരുമക്കൾ: ബാബു (ചെന്നൈ), അജിലേഷ് (മാടപ്പിടിക),

സജിനി (ധർമ്മടം )

സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post