o *കാണാതായ യുവാവിനെ കണ്ടെത്തിയതായി വിവരം ലഭിച്ചു
Latest News


 

*കാണാതായ യുവാവിനെ കണ്ടെത്തിയതായി വിവരം ലഭിച്ചു

 *കാണാതായ യുവാവിനെ കണ്ടെത്തിയതായി വിവരം ലഭിച്ചു*



കഴിഞ്ഞ ദിവസങ്ങളായി കാണാതായ ഷനിൽ എന്ന യുവാവിനെ കണ്ടെത്തിയതായി അറിയിപ്പ് ലഭിച്ചു.

നിലവിൽ കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഇദ്ദേഹം സുരക്ഷിതനായി ഉണ്ടെന്ന് അറിയിച്ചു.

ഷനിലിനെ കാണാതായത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലടക്കം വ്യാപകമായ രീതിയിൽ വിവരങ്ങൾ പങ്കുവെക്കപ്പെട്ടിരുന്നു. തിരച്ചിലുകൾക്കും അന്വേഷണങ്ങൾക്കു ഒടുവിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നുള്ള വിവരം ലഭിക്കുന്നത്. 

Post a Comment

Previous Post Next Post