.
*മാങ്കോട്ട് രജനി നിര്യാതയായി*
ചൊക്ലി : നിടുമ്പ്രത്തെ ആർ.സി.പീടികയ്ക്ക് സമീപം മാങ്കോട്ട് രജനി(62) അന്തരിച്ചു. സി.പി.ഐ(എം) ആർ സി പീടിക ബ്രാഞ്ച് അംഗമാണ്.
ഭർത്താവ് എം മോഹനൻ ( സി.പി.ഐ(എം) ആർ സി പീടിക ബ്രാഞ്ച് സെക്രട്ടറി).
മക്കൾ : രാഗിൻ, രസ്ന.
മരുമകൻ : വത്സരാജ്.
സഹോദരങ്ങൾ രാധിക, രസിത, പരേതരായ രവീന്ദ്രൻ, രാജൻ.
സംസ്കാരം ഇന്ന് പകൽ 12 മണിക്ക് നിടുമ്പ്രത്തെ വീട്ടുവളപ്പിൽ.

Post a Comment