o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



അഴിയൂർ : കോറോത്ത് റോഡ് അത്താണിക്കൽ ഉമ്മർചീന്റവിട പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ വലിയ പറമ്പത്ത് പാത്തൂട്ടി(80) അന്തരിച്ചു.

 മക്കൾ: അഹമ്മദ് കൽപ്പക ( മാനേജർ കാരക്കാട് എംഎൽപി സ്കൂൾ നാദാപുരം റോഡ് ), മഹറൂഫ്, സക്കീർ 

മരുമക്കൾ : സമീറ ( മലയാള മനോരമ അഴിയൂർ ഹൈസ്കൂൾഏജന്റ് ), സൈനബ, തസ്നി  ( ഇരുവരും അധ്യാപിക കാരക്കാട് എംഎൽപി സ്കൂൾ) 

Post a Comment

Previous Post Next Post