o പുതുച്ചേരി നിയമസഭ: തിരെഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം*
Latest News


 

പുതുച്ചേരി നിയമസഭ: തിരെഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം*

 *പുതുച്ചേരി നിയമസഭ: തിരെഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം*



പുതുച്ചേരി നിയമസഭയിലേക്ക് ഏപ്രിൽ 9 ന് തടന്ന തിരെഞ്ഞെടുപ്പിന്റെ ഫലം ഇന്ന് 11 മണിയോടെ അറിയാം. മാഹി നിയോജക മണ്ഡലത്തിലെ 31 ബൂത്തുകളിലെ വോട്ടെണ്ണൽ മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജമാക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ 8 മണിയോടെ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാന്ന് എണ്ണൂക. 830 ഓടു കൂടി വോട്ടിംങ്ങ് മെഷിനുകളിലെ വോട്ട് എണ്ണാൻ തുടക്കും.8 ടേബിളുകളായി 4 റൗണ്ടായിട്ടാണ് വോട്ടെണ്ണൽ ക്രമീകരിച്ചിട്ടുള്ളത്.




Post a Comment

Previous Post Next Post