o 25 കൃഷ്ണത്തൊട്ടിൽ ഒരുമിച്ച് വിരിഞ്ഞ ആഹ്ലാദത്തിൽ നിഷാ ഭാസ്ക്കരൻ
Latest News


 

25 കൃഷ്ണത്തൊട്ടിൽ ഒരുമിച്ച് വിരിഞ്ഞ ആഹ്ലാദത്തിൽ നിഷാ ഭാസ്ക്കരൻ

 

25 കൃഷ്ണത്തൊട്ടിൽ ഒരുമിച്ച് വിരിഞ്ഞ ആഹ്ലാദത്തിൽ നിഷാ ഭാസ്ക്കരൻ



മാഹി: 25 കൃഷ്ണത്തൊട്ടിൽ ഇന്നലെ രാത്രി ഒരുമിച്ച് വിരിഞ്ഞപ്പോൾ പള്ളൂർ ഗവ.ആസ്പത്രിക്ക് സമീപത്തെ 'ഗംഗോത്രി 'യിലെ നിഷാ ഭാസ്ക്കരനും, അമ്മ റീത്തക്കും ആഹ്ലാദത്തിൻ്റെ ദിവസമായി. വീടിൻ്റെ പൂമുഖത്ത് കഴിഞ്ഞ പത്ത് വർഷമായി പൂവിട്ടു തുടങ്ങിയ ഈ ചെടിയിൽ വർഷത്തിൽ മൂന്നോ, നാലോ പൂക്കൾ മാത്രമെ വിരിയാറുള്ളുവെന്ന് നിഷ പറഞ്ഞു.ഈ വർഷം 25 പൂക്കൾ വിടർന്നത്‌ പ്രത്യേകത യാണ്.രാത്രി 8.30 ന് പാതി വിടർന്ന പൂക്കൾ അർധ രാത്രി 12 മണിയോടെ പൂർണ്ണമായും വിരിഞ്ഞു. 

   നിഷ പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിലെ ഡോ. കാരായി ഭാസ്ക്കരൻ്റെ ഭാര്യയാണ്.

Post a Comment

Previous Post Next Post