o മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.*
Latest News


 

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.*

 *മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.*



പെരുമുണ്ടേരി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ 5-ാം വാർഡിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും പഞ്ചായത്ത് മെമ്പർ എ.സി രേഷ്മയുടെയും നേതൃത്വത്തിൽ തുടക്കം കുറിച്ചു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം. കെ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി  അബ്‌ദുൾ മുത്തലിബ് നടമ്മൽ  സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ എ.സി. രേഷ്‌മ അദ്ധ്യക്ഷ വഹിച്ചു. വാർഡ് പ്രസിഡണ്ട് കെ.ടി.കെ അനിൽ നന്ദി പറഞ്ഞു. . 159 ബൂത്ത് പ്രസിഡണ്ട് ബാബു സി, എ സി രാജേഷ് , എൻ .കെ സജീഷ്, താരക് സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post