o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



മാഹി:

മുണ്ടോക്ക് അമൃത യിൽ

ഒ.ടി.ജഗദീഷിന്റെ ഭാര്യ

രഗിന.ടി(36)

നിര്യാതയായി.

കോഴിക്കോട് മൊകവൂർ

തുരുത്തി വയൽ

ബാബു.ടി, ക്ഷേമലത ദമ്പതികളുടെ മകളാണ്.

മകൻ - രോഹൻ.

സഹോദരങ്ങൾ - രമ്യ,മിഥുൻ.

സംസ്കാരം - ഇന്ന് (09/04/2026) ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട്‌ വെസ്റ്റ് ഹിൽ ശ്‌മശാനത്ത്..

Post a Comment

Previous Post Next Post