*നിര്യാതയായി*
കരിയാട് അമ്പല പറമ്പ് മാഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പുളിയുള്ള പറമ്പത്ത് ജാനു (94) നിര്യാതയായി അച്ഛൻ പരേതനായ ചാത്തു
അമ്മ താല
ഭർത്താവ് പരേതനായ കുഞ്ഞിരാമൻ,
മക്കൾ: സുരേന്ദ്രൻ, പവിത്രൻ, ശശി, രമണി, സുജാത, സുധൻ
മരുമക്കൾ: രജനി (ഇരിവേരി )
ബവിഷ (പള്ളികുനി )
സീന (കിടഞ്ഞി) പവിത്രൻ (പൂക്കോം )
ഹരിദാസൻ പ്രുല്ലൂക്കര )
സഹോദരങ്ങൾ വലിയാണ്ടി ഗോവിന്ദൻ, പരേതരായ കല്ല്യാണി, ദേവി
ശവസംസ്‌കാരം കാലത്ത് 9 ന് വീട്ട് വളപ്പിൽ നടന്നു

Post a Comment