o യാത്രയയപ്പ് നൽകി .
Latest News


 

യാത്രയയപ്പ് നൽകി .

 യാത്രയയപ്പ്  നൽകി .  



പെരിങ്ങത്തൂർ  വില്ലേജ് ഓഫീസിൽ  നിന്നും  വിരമിക്കുന്ന  ജീവനക്കാരായ കെ . അനിൽ കുമാർ , കെ . രാമചന്ദ്രൻ  എന്നിവർക്ക്  കരിയാട്  പള്ളിക്കുനി  പൗരാവലി  ജനകീയ  യാത്രയയപ്പ്  നൽകി .  പള്ളിക്കുന്നി  പരദേവത  ക്ഷേത്ര  ഓഡിറ്റോറിയത്തിൽ   നടന്ന യാത്രയയപ്പ്  സമ്മേളനം  പാനൂർ  നഗരസഭ  വൈസ് ചെയർമാൻ ടി. എം  ബാബു രാജ്  ഉദ്ഘാടനം  ചെയ്തു . കൗൺസിലർ  കോടൂർ ബാലൻ  അധ്യക്ഷത വഹിച്ചു . ശശിധരൻ പറമ്പത്ത്  സ്വാഗതം  പറഞ്ഞു . ടി.എച്ച്  നാരായണൻ , ആവോലം ബഷീർ , ബി. ബാബു , എൻ . സി . ടി . ഗോപീ കൃഷ്ണൻ , അനിൽ മേത്യു , രാജൻ ശബരി , ബാബു ചിത്തിര , രാമകൃഷ്ണൻ  പള്ളിക്കുനി  എന്നിവർ  സംസാരിച്ചു .

Post a Comment

Previous Post Next Post