o നിരോധിത പുകയിലഉത്പന്നങ്ങളുമായി ഒരാൾ അറസ്‌റ്റിൽ
Latest News


 

നിരോധിത പുകയിലഉത്പന്നങ്ങളുമായി ഒരാൾ അറസ്‌റ്റിൽ

 

നിരോധിത പുകയിലഉത്പന്നങ്ങളുമായി ഒരാൾ അറസ്‌റ്റിൽ



മാഹി : പന്തക്കൽ കമ്പിപാലം ബസ്റ്റോപ്പിൽ വച്ച് 19പാക്കറ്റ് നിരോധിത പുകയിലഉത്പന്നങ്ങളുമായി പന്തക്കൽ സ്വദേശി നന്ദനൻ(49) എന്നയാളെ പന്തക്കൽ എ സ്സ് ഐ സുജിത്ത്, എ സ്സ് ഐ സ്പെഷ്യൽ ഗ്രേഡ് ഷൈനിഷ് എന്നവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പള്ളൂർ എസ് എച് ഒ ജി സന്തോഷ്‌ കേസ് അന്വേഷണം ആരംഭിച്ചു,.

Post a Comment

Previous Post Next Post