o കുരിശിന്റെ വഴി ചടങ്ങ് നടന്നു
Latest News


 

കുരിശിന്റെ വഴി ചടങ്ങ് നടന്നു

 കുരിശിന്റെ വഴി ചടങ്ങ് നടന്നു



മാഹി ബസലിക്കയിൽ ദുഃഖവെള്ളിയാഴ്ചയായ വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് കുരിശിന്റെ വഴി ചടങ്ങ് നടന്നു

. തുടർന്ന് പീഡാനുഭവ പ്രസംഗവുമുണ്ടായി.

വൈകിട്ട് മൂന്ന് മണി മുതൽ ദൈവവചന പ്രഘോഷണവും, കുരിശാരാധനയും, ദിവ്യകാരുണ്യ സ്വീകരണവും, പള്ളി മൈതാനം ചുറ്റി നഗരികാണിക്കൽ   പ്രദക്ഷിണവും ഉണ്ടാകും. തുടർന്ന് ഖബറടക്കവും നടക്കും



Post a Comment

Previous Post Next Post