o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



അഴിയൂർ : കുഞ്ഞിപ്പള്ളി പള്ളിതാഴെ അയ്യിട്ട വളപ്പിൽ ദാറുൽ ഇഷ്‌ക്കിൽ "ആർ.കെ. അബ്ദുള്ള (86) നിര്യാതനായി.

ഭാര്യ : ആയിശ

മക്കൾ : സഖരിയ്യ, പരേതയായ ഖദീജ ഹജ്ജുമ്മ

മരുമക്കൾ: സൗദ, പരേതനായ പാണത്തോടി കുഞ്ഞബ്ദുള്ള ഹാജി

ദുബൈ കെ.എംസിസി വടകര മണ്ഡലം വൈ പ്രസിഡണ്ട് പാണത്തോടി മുഹമദ് പൗത്രനാണ്

Post a Comment

Previous Post Next Post