അന്തരിച്ചു
മയ്യഴി: പന്തക്കൽ ഐ.കെ.കെ.ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം ചാല പ്രോൻ വീട്ടിൽ രാജൻ (78) ബെംഗളുരു അഭിഗരയിൽ അന്തരിച്ചു.
അച്ഛൻ: പരേതനായ കുഞ്ഞമ്പു, അമ്മ: പരേതയായ ജാനു .ഭാര്യ: വിജയലക്ഷ്മി (പൊന്ന്യം) മക്കൾ: വിജേഷ് (മാനേജർ, ഫിനാൻസ് കമ്പനി), റിജേഷ് (മാനേജർ, ഐ.ടി.കമ്പനി) മരുമക്കൾ: വർഷ (ഐ.ടി കമ്പനി), രേഷ്ന (അധ്യാപിക) സഹോദരങ്ങൾ: സതി, വത്സൻ, കോമളവല്ലി), പുഷ്പ (റിട്ട. പ്രഥമാധ്യാപിക, ഗവ.എൽ പി.സ്ക്കൂൾ, ചെമ്പ്ര), പരേതനായ ശൈലജൻ

Post a Comment