Home അന്തരിച്ചു MAHE NEWS April 04, 2026 0 അന്തരിച്ചുന്യൂമാഹി : ചാലക്കര പോന്തയാട്ട് പാർത്തു പൊയിൽ കുമാരൻ ( വിശൂട്ടി - 72) അന്തരിച്ചു.അച്ഛൻ : പരേതനായ ചാത്തു.അമ്മ : മാധവി.സഹോദരങ്ങൾ: കമല, സുകുമാരൻ, പരേതരായ നാരായണി, കല്ലാണി, ജാനകി, കേളൻ.സംസ്കാരം ഞായറാഴ്ച പകൽ 10 ന് വീട്ടുവളപ്പിൽ
Post a Comment