o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



മയ്യഴി:  മാഹി കോളേജ് പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്ന ആവശ്യത്തിനായി 18-04-2026 ശനിയാഴ്ച രാവിലെ 8 മണി മുതൽ 4 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post