o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



ചൊക്ളി   :മൈസൂർ ബിന്ദു ബേക്കറി ഉടമയും, ശ്രീ മുത്തപ്പൻ ട്രസ്റ്റ് ബോർഡ് മെംബറുമായ, വിശ്വേശ്വർ നഗറിലെ നാരായണ നിലയത്തിൽ പി. കെ ഭാസ്‌കരൻ (72) നിര്യാതനായി. ചൊക്ലി പന്ന്യന്നൂർ സ്വദേശിയാണ്.

Post a Comment

Previous Post Next Post