Home രമേഷ് പറമ്പത്ത് വോട്ട് രേഖപ്പെടുത്തി MAHE NEWS April 09, 2026 0 രമേഷ് പറമ്പത്ത് വോട്ട് രേഖപ്പെടുത്തിമാഹി: മാഹി നിയോജകമണ്ഡലം മതേതര പുരോഗമന മുന്നണി സ്ഥാനാർത്ഥി രമേഷ് പറമ്പത്ത് പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പോളിംഗ് ബൂത്തിൽ ഭാര്യയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.
Post a Comment