Home നിര്യാതയായി MAHE NEWS April 09, 2026 0 നിര്യാതയായി അഴിയൂർ : കോറോത്ത് റോഡ്പറമ്പത്ത് ദേവു (69) നിര്യാതയായി. ഭർത്താവ് - പരേതനായ ഗോവിന്ദൻ. മക്കൾ - നളിനി,സുരേന്ദ്രൻ, മാലിനി, പുഷ്പലത, സ്നേഹലത. പരേതയായ പ്രസന്ന. മരുമക്കൾ - ബിന്ദു, പ്രദീപൻ, പ്രകാശൻ, പരേതരായ വാസു, അശോകൻ
Post a Comment