o കരുണ അസോസ്സിയേഷൻ നിവേദനം നൽകി.
Latest News


 

കരുണ അസോസ്സിയേഷൻ നിവേദനം നൽകി.

 കരുണ അസോസ്സിയേഷൻ നിവേദനം നൽകി.



ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷൻന്റെ നേതൃത്തിൽ മാഹിയിലെ R. A ക്കു നിവേദനം സമർപ്പിച്ചു. ഭിന്നശേഷിക്കാരുടെ വർഷങ്ങളായി മുടങ്ങി കിടക്കുന്ന ട്രാൻസ്‌പോർട്ട് അലവൻസും, വികലാംഗർക്കുള്ള വിനോദയത്രയും , മുടങ്ങി കിടക്കുന്ന മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുവാൻ വേണ്ടി കരുണ അസോസിയേഷൻ  നേതൃത്വത്തിൽ നിവേദനം നൽകി. 

 കരുണ അസോസിയേഷൻ പ്രസിഡന്റ്‌  സുരേഷ് ബാബു, ജനറൽ സെക്രെട്ടറി ശിവൻ തിരുവങ്ങാട് ,ട്രഷറർ ഷാജഹാൻ ചെറുകല്ലായി,  എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും നിവേദക സംഘത്തിലുണ്ടായിരുന്നു

 മെയ്‌ - ജൂൺ മാസത്തിനുള്ളിൽ  പരിഹാരം കാണുമെന്ന് അഡ്‌മിനിസ്ട്രേറ്റർ ഉറപ്പ്നൽകി

Post a Comment

Previous Post Next Post