o കീഴന്തൂർ തറവാട് കുടുംബ സംഗമം*
Latest News


 

കീഴന്തൂർ തറവാട് കുടുംബ സംഗമം*

 *കീഴന്തൂർ തറവാട് കുടുംബ സംഗമം*



മാഹി: ചാലക്കര കീഴത്തൂർ തറവാട് കുടുംബ സംഗമം കീഴന്തൂർ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടന്നു.

കീഴന്തുർ രവീന്ദ്രൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ പ്രമുഖ ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.മോഹനൻ ചമ്പാട് റിപ്പോർട്ട് അവതരിപ്പിച്ചു.

കുട്ടികൃഷ്ണൻ നമ്പ്യാർ, എം.പി.ശിവദാസ് , ടി.വിനോദ്, കീഴന്തൂർ രാധ സംസാരിച്ചു.

ഭാരവാഹികളായി കീഴന്തൂർ പത്മനാഭൻ (പ്രസിഡണ്ട് ) മോഹനൻ ചമ്പാട് (ജനറൽ സെക്രട്ടരി ) എം.പി.പ്രദീപ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കുടുംബ ട്രസ്റ്റ് രൂപീകരിക്കാനും തീരുമാനിച്ചു.


Post a Comment

Previous Post Next Post