o ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
Latest News


 

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു



*IRPC പള്ളൂർ ലോക്കൽ ഗ്രൂപ്പ് വിഷുദിനത്തിൽ പള്ളൂർ ലോക്കലിൽ കിടപ്പിലായ 60 ൽ പരം രോഗികൾക്ക് ഐ ആർ പി സി പള്ളൂർ ലോക്കൽ ഗ്രൂപ്പ് ചെയർമാൻ അഡ്വക്കേറ്റ് ടി. അശോക് കുമാറിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

Post a Comment

Previous Post Next Post