o വിഷുക്കാല പച്ചക്കറികൾ വിളവെടുത്തു.
Latest News


 

വിഷുക്കാല പച്ചക്കറികൾ വിളവെടുത്തു.

വിഷുക്കാല പച്ചക്കറികൾ വിളവെടുത്തു.



കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വിഷുക്കാല പച്ചക്കറികൾ വിളവെടുത്തു.

കർഷകസംഘത്തിന്റെ സഹയാത്രികർ ആയ ശ്രീകുമാർ, അനിൽ കോട്ടായി, ഉദയൻ പുത്തലം എന്നിവർ ചേർന്നാണ് വിളവെടുത്തത്,

പുത്തലം ക്ഷേത്ര പരിസരത്തു വച്ചു നടന്ന ചടങ്ങിൽ കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു പ്രസിഡന്റ്‌ മനോഷ് പുത്തലം അധ്യക്ഷനായി രജിൽ ചെറുകല്ലായി

യൂ ടി സതീശൻ, രഞ്ജിന വി എന്നിവർ സംസാരിച്ചു.

കക്കിരി, മത്തൻ, വെള്ളരി, ചീര എന്നിവയാണ് കൃഷി ചെയ്തത്

Post a Comment

Previous Post Next Post