o കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി മീര ശ്രീവാസ്തവ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു
Latest News


 

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി മീര ശ്രീവാസ്തവ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു

 കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി മീര ശ്രീവാസ്തവ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു 




മാഹി : പി എം ശ്രീ സ്കൂളുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി മീര ശ്രീവാസ്തവ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. പ്രിൻസിപ്പാൾ കെ ഷീബയുടെ നേതൃത്വത്തിൽ ജോ. സെക്രട്ടറിയെ സ്വീകരിച്ചു. മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ, സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു എന്നിവരും ജോയിന്റ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ സെക്രട്ടറി പ്രവർത്തനങ്ങൾ പ്രശംസനമെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു .

Post a Comment

Previous Post Next Post