വൈദ്യുതി മുടങ്ങും
HT ലൈനിൽ ലൈൻ ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ 02-04 -2026 ന് വ്യാഴാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന മുന്നങ്ങാടി, ഇടയിൽ പിടിക, പുല്ലമ്പിൽ റോഡ്,പന്തക്കൽ, പടിക്കോത്ത് റോഡ്, വായനശാല, കുന്നുമ്മൽ പാലം, എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ 1 മണി വരേയും,പന്തോകൂലോത്ത് മോട്ടേമ്മൽ,പനങ്ങാട്ടിൽമൂലക്കടവ്, മാക്കുനി എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment