*ചൊക്ലി പാത്തിക്കലിൽ കാർ പുഴയിലേക്ക് വീണു*
ചൊക്ലി: പാത്തിക്കൽ ബോട്ട് ജെട്ടി സമീപത്ത് കാർ പുഴയിലേക്ക് വീണ അപകടം. മോന്താലിലേക്ക് പോകുന്ന റോഡിൽ നിന്നാണ് അപകടം ഉണ്ടായത്. KL 58 U 3552 നമ്പർ കാറാണ് പുഴയിലേക്ക് പതിച്ചത്.
കാർ ഓടിച്ചിരുന്ന മുഹമ്മദ് റാഫിയും സഹയാത്രികനായ അൻവറും നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെട്ടു.

Post a Comment