റിട്ട. പോലീസ് പ്രഹ്ളാദൻ അന്തരിച്ചു
മാഹി : അഴിയൂർ കോറോത്ത് റോഡ് പഞ്ചമം വീട്ടിൽ പ്രഹ്ളാദൻ (86) ( റിട്ട.പോലീസ് മാഹി )
അന്തരിച്ചു
ഭാര്യ : പാഞ്ചു
മക്കൾ : മീര, മഹിജ, സുസ്മേര (ഷാർജ ) , സുസ്മിത (ഷാർജ ) , സുസ്മേഷ് (എഎസ് ഐ മാഹി പോലീസ് )
മരുമക്കൾ : മൈക്കിൾ (പരേതൻ), വരദരാജൻ (റിട്ട. ഗസറ്റഡ് ഓഫീസർ മാഹി ), പ്രേമൻ (ഷാർജ ) മുകേഷ് (ഷാർജ ) , അഷിത (പുതിയങ്ങാടി )
ശവസംസ്കാരം : മാഹി കുന്നുമ്മൽ പൊതുശ്മശാനത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ നടക്കും

Post a Comment