അന്തരിച്ചു
ന്യൂമാഹി : ഏടന്നൂർ മണിയൂർ വയൽ കൊളവട്ടത്ത് ഷീബ നിവാസിൽ കെ ശാന്ത (75) അന്തരിച്ചു.
ഭർത്താവ് : കൊളവട്ടത്ത് ചന്ദ്രൻ
മക്കൾ : ഷീജിത്ത്, ഷാജി (സി പി ഐ എം ഈയ്യത്തുങ്കാട് ഈസ്റ്റ് ബ്രാഞ്ചംഗം) ഷീബ
മരുമക്കൾ: രമ്യ, പ്രസന്ന, രാജീവൻ
സഹോദരങ്ങൾ: രാജൻ, വസന്ത, പരേതരായ നാണു, കരുണൻ, ബാലൻ, അച്ച്യുതൻ.
Post a Comment