o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



 കവിയൂർ അംബേദ്കർ സാംസ്കാരിക നിലയം സമീപം മേക്കര കേളോത്ത് ലക്ഷ്മി (85) നിര്യാതയായി.

ഭർത്താവ് പരേതനായ എം സി ബാലൻ .

മക്കൾ വത്സൻ എം സി,വിനോദൻ എം സി,അശോകൻ എം സി( സിപിഐ എം കവിയൂർ ഈസ്റ്റ് മെമ്പർ,മാഹി നാടകപ്പുര, സിഐടിയു കാർപെൻ്റർ വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയ കമ്മിറ്റി അംഗം) പ്രമോദ് എം സി,പ്രവീൺ എം  സി,പ്രസീത , ലസിത,  പ്രസീന (ബാംഗ്ലൂർ)

മരുമക്കൾ പരേതയായ പങ്കജ,ഇന്ദിര,രേഷ്മ, ഉമ,ഷൈനി, 

ശവസംസ്കാരം 11.04.2026 ശനിയാഴ്ച വീട്ടു വളപ്പിൽ നടന്നു.

Post a Comment

Previous Post Next Post