*മാഹി ഗവൺമെൻ്റ് ആശുപത്രി ജീവനക്കാരൻ ഷാജിയുടെ ശവസംസ്‌കാരം ഇന്ന് രാത്രി 8ന്*
മാഹി : മാഹി ഗവൺമെൻ്റ് ആശുപത്രി ജീവനക്കാരൻ ഷാജിയുടെ ശവസംസ്‌ക്കാരം മാഹി കുന്നുമ്മൽ മുൻസിപ്പൽ പൊതു വാതകശ്മശാനത്തിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കും.
ഹൃദയാഘാതാത്തെത്തുടർന്ന് മാഹി ഗവ. ആശുപത്രിയിലും തുടർന്ന് തലശേരി കൊടുവള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു
കൊടുവള്ളി കോ -ഓപ്പറേറ്റീവ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
മൃതദേഹം രാത്രി 7.30ന് മാഹി ഗവ. ആശുപത്രി പരിസരത്ത് പൊതുദർശനത്തിന് വെക്കുന്നതായിരിക്കും

Post a Comment