പി.നാണുവിൻ്റെ 18-ാംഅനുസ്മരണം യോഗം
പള്ളൂർ: മാഹിയിലെ മുതിർന്ന കമ്മ്യൂണിസ്ററ് മുൻ നേതാവ് പി.നാണുവിൻ്റെ 18-ാംഅനുസ്മരണം യോഗം CPIM പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളൂർ BTR മന്ദിരത്തിൽ ടി. സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. CPIM തലശ്ശേരിഏറിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ. കെ.കെ. നാരായണൻ. വി.ജയബാലു എന്നിവർ സംസാരിച്ചു

Post a Comment