അനുസ്മരണ യോഗം നടത്തി.
മാഹി. മാഹി. ഗവ. ജനറൽ ആശുപത്രിയിലെ ജീവനകാരിയായ ഡ്രസർ ടി.കെ. പ്രീതയുടെ അകാലനിര്യ ണത്തിൽ ഗവ:ഹോസ്പിറ്റൽ എം പോയിസ് അസോസിയേഷൻ അനുശോചിച്ചു. പ്രസിഡൻ്റ് കവിത പറമ്മേലിൻ്റെ അധ്യക്ഷതയിൽ കെ.എം. പവിത്രൻ, കെ. അജിതകുമാരി ബ്രമാവതി , പി.പി. സീസൺ, വി.പി. മു ബാസ്, എൻ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു
Post a Comment