o സെക്കുലർ പ്രോഗ്രസീവ് അലൈൻസ് മാഹി അസംബ്ലി മണ്ഡലം കൺവെൻഷൻ നടന്നു
Latest News


 

സെക്കുലർ പ്രോഗ്രസീവ് അലൈൻസ് മാഹി അസംബ്ലി മണ്ഡലം കൺവെൻഷൻ നടന്നു

 സെക്കുലർ പ്രോഗ്രസീവ് അലൈൻസ് മാഹി അസംബ്ലി മണ്ഡലം  കൺവെൻഷൻ നടന്നു



സെക്കുലർ പ്രോഗ്രസീവ് അലൈൻസ് മാഹി അസംബ്ലി മണ്ഡലം  കൺവെൻഷൻ ചാലക്കരയിൽ വെച്ച് കോൺഗ്രസ് മാഹി മണ്ഡലം പ്രസിഡണ്ട്കെ.മോഹനൻ്റെ  അധ്യക്ഷതയിൽ നടന്നു

പുതുച്ചേരി പിസിസി വൈസ് പ്രസിഡൻ്റും മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പിപി വിനോദൻ സ്വാഗതം  പറഞ്ഞു 

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. ലത്തീഫ് ,ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, സ്ഥാനാർഥി രമേശ് പറമ്പത്ത്, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിം കുട്ടി,മാഹി മേഖലാ മഹിളാ കോൺഗ്രസ് അധ്യക്ഷ പിടിസി ശോഭ,മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആശാലത,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ ഹരീന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അഡ്വ:എപി അശോകൻ ,മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ അഡ്വ:സജ്ന തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post